10/03/2016

Shivamogga Town Railway Station




Facilities

1. Retiring Rooms.
Rs.300 for 24 hrs. No onilne reservation here.

2. Luggage/Parcel Booking.
You can send heavy luggage over the extensive Indian railway network. Note that, the delivery is Station to Station. Bikes, cloths, raw food items like fish, meat, etc are transported commonly. Note that it is different from goods train transportation. Here the passenger/express trains are used. Click here for having a first gand look on rules regarding luggage booking & transportation.

Working hours of booking office at this station is as follows.

Parcel & luggage - 4pm to 6pm.
Perishable goods - 6pm to 8pm.

3. Wheelchair.
Please contact station master.

4. Vegetarian Refreshments.
Pulav, Curd rice, White Rice with some curry like Sambar, Purified Drinking Water, Tea, Coffee, Packeted branded biscuits, breads, cool drinks & bakery snacks like egg puffs, etc are available at reasonable rate. Please note that, 100℅  functionality of this stall will be during arrival of trains only. Please click here for the comprehensive information of arrival & departure of trains from Shivamogga Town.

5. Electric Car for Senior Citizens & Handicapped.
Please contact station master for more information.

6. Railway Police Outpost.
Shivamogga Station; 08182-222974.
Sub-Inspector; 9480802124.

7. Separate Waiting Rooms for Ladies & Men.
Bathroom facilities. Only for reserved sleeper class & above passengers.

8. Photos of important tourist spots with approximate distance.




8/04/2016

രാത്രിമഴ

സന്ധ്യകഴിഞ്ഞെപ്പെഴോ തുടങ്ങിയ മഴയാണ്. രാത്രിയുടെ ഈ അഗാധയാമത്തിലും തോരാതെ പെയ്യുന്നു.

കുറച്ച് കാലം മുൻപ് വരെ രാത്രിമഴയുടെ പെയ്ത്തും ശ്രവിച്ച് ഇരുട്ടത്ത് കിടക്കുമ്പോൾ മനസ്സിൽ ചുമ്മാ ഓരോ മഴസാഹിത്യം കേറി വരുമായിരുന്നു. മഴ അതാണ്, മഴ ഇതാണ്, മറ്റതാണ്, മറിച്ചതാണ് എന്നൊക്കെപ്പറഞ്ഞിട്ട്. അതിൽ ചിലതൊക്കെ എഴുതിയിട്ടു. അതൊക്കെ വായിച്ചിട്ട് ഞാനുൾപ്പടെയുള്ള ചിലർ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒന്ന് രണ്ട് പേർക്ക് അതിഷ്ടപ്പെട്ടത്   എഴുതിയ ആളോടുള്ള ഇഷ്ടംകൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്.

ഇപ്പൊ രാത്രിമഴയത്ത് അങ്ങനൊന്നുമില്ല. ഒന്നും തോന്നാറില്ല, ഒന്നുമെഴുതാറില്ല. എഴുതാനായി ഉള്ളിലേയ്ക്ക് ശ്രദ്ധിക്കുമ്പോൾ ഒരതീവ വിശ്രാന്തിയനുഭവിക്കുന്നു. പിന്നൊന്നും എഴുതാൻ തോന്നില്ല.